tag:blogger.com,1999:blog-1723054966379496149.post4170873068876623343..comments2023-09-24T22:11:05.978+08:00Comments on പ്രിയംവദ: സ്വര്ണകിങ്ങിണിപ്രിയംവദ-priyamvadahttp://www.blogger.com/profile/06971164288972990571noreply@blogger.comBlogger42125tag:blogger.com,1999:blog-1723054966379496149.post-29607137802525836612007-07-06T17:22:00.000+08:002007-07-06T17:22:00.000+08:00Sijiye ithinu iyaal anubhavikkum!Anpe...Thanks for...Sijiye ithinu iyaal anubhavikkum!

Anpe...Thanks for ur comment,shall write to you in detail later ,no varamozhi in this PCപ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-43530889601971594402007-07-06T00:25:00.000+08:002007-07-06T00:25:00.000+08:00നമസ്ക്കരം പ്രിയംവദാ (ചേച്ചീന്നു വിളിക്കാന്‍ പാടുണ്...നമസ്ക്കരം പ്രിയംവദാ (ചേച്ചീന്നു വിളിക്കാന്‍ പാടുണ്ടോ ആവോ?)
ഇലഞ്ഞി പൂ മണം ഒഴുകി വരുന്നു എന്ന ബാല്യകാലസ്മരണ എനിക്കു വളരെ ഇഷ്ടപ്പെട്ടു.പിന്നേ ഇപ്പൊഴും വായനയെ ഇഷ്ടപ്പെടുന്ന ചുരുക്കം ചില യുവാക്കളെങ്കിലും ഉണ്ട്.അതില്‍ ഒരാളാണു ഞാന്‍ എന്നു പറയാന്‍ എനിക്കു അഭിമാനവുമുണ്ട് കേട്ടൊ.നാട്ടിലെ മുന്‍സിപ്പല്‍ ലൈബ്രറിയിലെ ചുരുക്കം ചില യുവ മെംബര്‍മാരില്‍ ഒരാളാണു ഞാന്‍.അവിടെ ചെന്നു കഴിഞ്ഞാല്‍ സങ്കടം തോന്നും.എന്തോരം ബുക്കുകളാ അവിടെ.വായിക്കാനോ?ആരുമില്ല താനും.അതിന്റെ ഇടയില്‍ തപസിരിക്കുന്നതു പോലെ ഒരു ലൈബ്രേറിയനും.ഇവിടെ ഞാന്‍ പടിച്ച സ്കൂളിനു മുന്നിലായിരുന്നു ഇത്ര വലിയൊരു ലൈബ്രറി.എന്നിട്ടു അങനെ ഒരു സാധനം അവിടെ ഉള്ള കാര്യം 90 ശതമാനം ആള്‍ക്കാര്‍ക്കും അറിയില്ലായിരുന്നു.ഇപ്പൊഴും അറിയുകയുമില്ല.(ഈ കമന്റ് അവിടെ ഇട്ടാല്‍ വായിച്ചില്ലെങ്കിലോ എന്നു കരുതിയാണ്)അപരാജിതhttps://www.blogger.com/profile/02324685932942622245noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-77145505647027853282007-07-03T20:08:00.000+08:002007-07-03T20:08:00.000+08:00priyam vadechi,puthiyathu porttee...Edakku vannu n...priyam vadechi,

puthiyathu porttee...Edakku vannu nokkum puthiyathu vannonnu.
sijiSiji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-15459866926220249912007-07-01T15:39:00.000+08:002007-07-01T15:39:00.000+08:00പ്രിയംവദാ, എനിക്കറിഞ്ഞ് കൂടായിരുന്നു ആള്‍റെഡി ഒരു...പ്രിയംവദാ,
എനിക്കറിഞ്ഞ് കൂടായിരുന്നു ആള്‍റെഡി ഒരു പ്രിയംവദ എക്സിസ്റ്റ് ചെയ്യുന്ന കാര്യം.എനി വേ സോറിഅപരാജിതhttps://www.blogger.com/profile/02324685932942622245noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-39695895478944734452007-05-28T18:09:00.000+08:002007-05-28T18:09:00.000+08:00why are we thw mallus show soooo much hippocrisy.m...why are we thw mallus show soooo much hippocrisy.malayalam blog padichuvarunnatheullu...
I reallly envy the way you all blog in malyalam.It was wonderful readingFXhttps://www.blogger.com/profile/01847252723779616342noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-75157967232112083192007-05-18T16:37:00.000+08:002007-05-18T16:37:00.000+08:00കുട്ടികള്‍ വഴിതെറ്റി എന്നു വിലപിക്കുന്ന മാതാപിതാക്...കുട്ടികള്‍ വഴിതെറ്റി എന്നു വിലപിക്കുന്ന മാതാപിതാക്കള്‍ക്ക്.....

ഓര്‍ക്കുക - നിങ്ങള്‍ തന്നെയാണ് ഉത്തരവാദി.

കണികാണുന്നതിന്റെ (അതു മാത്രമല്ല. ഏത് ആഘോഷമായാലും) മഹത്വം കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുത്താലല്ലെ അറിയൂ....കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-25361001966870723412007-04-24T13:52:00.000+08:002007-04-24T13:52:00.000+08:00അമ്മയും മകളും തമ്മിലുള്ള ആ dialoge വല്ലാതെ ഇഷ്ടമായ...അമ്മയും മകളും തമ്മിലുള്ള ആ dialoge വല്ലാതെ ഇഷ്ടമായിpadmanabhan namboodirihttps://www.blogger.com/profile/06358772585397283569noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-29260428032475852342007-04-21T15:42:00.000+08:002007-04-21T15:42:00.000+08:00sandoz.. ഭാഗികമായി യോജികുന്നു..വിഷു ഓണം ഒക്കെ ചില ...sandoz.. ഭാഗികമായി യോജികുന്നു..വിഷു ഓണം ഒക്കെ ചില കൃഷി കാര്യങ്ങള്ടെ ഒടുക്കമൊ തുടക്കമൊ ഓര്മിപ്പിക്കാനായിരുന്നിരിക്കണം..അങ്ങിനെ നോക്കുമ്പോള്‍ ഇപ്പൊ മദര്‍സ് ഡേ ഫാദര്‍'സ് ഡേ ഒക്കെയാണു ആചരിക്കേണ്ടതു അല്ലെ?..
എന്തൊ,, പഴക്കദോഷം വെറുതെ പിന്തുടരുന്ന ശീലങ്ങള്‍..ഇതൊക്കെ പകര്‍ന്നു തന്നു കടന്നുപോയവരെ ഓര്ത്തിട്ടണൊ ,വേരോടെ പിഴുതു ഇവിടെ നട്ട പുതു നാമ്പുകളുക്കു നാടും ഭാഷയും എല്ലാം ഇല്ലാതാക്കി എന്ന വേണ്ടാത്താ കുറ്റബോധമാണൊ.. അറിയില്ല ഇതിന്റെ പ്രേരകശക്തി..
ഒരു കാര്യം ഉണ്ടു മനുഷ്യനു എന്നും 'ഓര്‍മകള്‍ ഉണ്ടായിരിക്കണം'..അല്ലെങ്കിലും ജീവിക്കാമായിരിക്കും ..പക്ഷെ

പടിപ്പുര,കോമണ്‍ മാന്‍ ,ക്ലീറ്റസ് നിക്ക് കരിം മാഷു ..കൈനീട്ടത്തിനും ആശംസകളുക്കും നന്ദി..
നിക്ക് ,സിംഹപുരി അറിയില്ലെ? ബൂലോക പുലിമടയ്ക്കു അടുത്തു തന്നെ..പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-15574559468674118652007-04-17T22:34:00.000+08:002007-04-17T22:34:00.000+08:00ആര്‍ക്ക് വേണ്ടി മാഷേ ...കുറേ ഓര്‍മ്മകളും ആചാരങ്ങള...ആര്‍ക്ക് വേണ്ടി മാഷേ ...കുറേ ഓര്‍മ്മകളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ പൊത്തിപ്പിടിച്ച് ഇരിക്കുന്നത്....ഒരു പരിധി വരെ നമ്മുടെ സന്തോഷത്തിനു വേണ്ടി എന്നു പറയുന്നതായിരിക്കും ശരി....പുതു തലമുറക്കു വേണ്ടെങ്കില്‍ വേണ്ടാ......

പഴയകാലത്തെ എത്ര കേരളീയാചാരങ്ങളും അനുഷ്ഠാങ്ങളും നശിച്ച് പോയി..അല്ലെങ്കില്‍ വളരെ കുറച്ച് ജനങ്ങള്‍ മാത്രം ആചരിക്കുന്നു......അങ്ങനയങ്ങനെ...പുതുതലമുറക്ക് വേണ്ടത് അവര്‍ കണ്ടെത്തും....അതില്‍ നൊസ്റ്റാള്‍ജിയ പ്രശ്നങ്ങള്‍ നമുക്ക് തോന്നും..അവര്‍ക്കു തോന്നില്ലാ....പഴയത് പലതും കണ്ടില്ലാന്നു വച്ചപ്പോഴും അറിയാതിരുന്നപ്പോഴും നമ്മള്‍ക്കു പ്രശ്നമൊന്നുമുണ്ടായില്ലല്ലോ...നമ്മുടെ പഴയ തലമുറക്ക് കുറച്ച് വിഷമം അല്ലാതെ...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-43711436710519882822007-04-17T22:15:00.000+08:002007-04-17T22:15:00.000+08:00നന്നായിട്ടുണ്ട്. കനിക്കൊന്നപ്പൂക്കളേപ്പോലെ ഭംഗിയു...നന്നായിട്ടുണ്ട്. കനിക്കൊന്നപ്പൂക്കളേപ്പോലെ ഭംഗിയുണ്ട് ഈ വരികള്‍ക്ക്.ഓന്ത്https://www.blogger.com/profile/12642596972450269535noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-9639572244121705072007-04-16T23:29:00.000+08:002007-04-16T23:29:00.000+08:00Nice post, its a really cool blog that you have he...Nice post, its a really cool blog that you have here, keep up the good work, will be back.

Warm Regards

Biby Cletus - Happy Vishu Bijoyhttps://www.blogger.com/profile/11238815260798331123noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-49914816049504412962007-04-13T12:56:00.000+08:002007-04-13T12:56:00.000+08:00വിഷുപ്പക്ഷിയേതോ കൂട്ടില്‍...വിഷാദാര്‍ദ്രമെന്തോ പാട...വിഷുപ്പക്ഷിയേതോ കൂട്ടില്‍...
വിഷാദാര്‍ദ്രമെന്തോ പാടി...!

പ്രിയംവദക്കും കുടുംബത്തിനും സ്നേഹ സമ്പന്നമായ വിഷു ആശംസകള്‍.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-15983539938424824312007-04-13T12:16:00.000+08:002007-04-13T12:16:00.000+08:00ഓ.ടോ: ഹഹഹ രേഷ്മയുടെ ഡൌബ്ട്ട് കലക്കി. ആ പൂക്കല്‍ മര...ഓ.ടോ: ഹഹഹ രേഷ്മയുടെ ഡൌബ്ട്ട് കലക്കി.
ആ പൂക്കല്‍ മരത്തില്‍ നിന്ന് തല്ലിയിടുമ്പോള്ത്തന്നെ ആ പൂക്കള്‍ മരിച്ചുകഴിഞ്ഞു.
അപ്പോള്‍ കൊന്ന പ്പൂ ആയില്ലേ? യേത് ?:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-8936842621262418752007-04-13T12:14:00.000+08:002007-04-13T12:14:00.000+08:00സിംഹപുരി?അതെവിട്യാ പ്രിയംവദ്സ്?വിഷു ആശംസകള്‍ :)സിംഹപുരി?
അതെവിട്യാ പ്രിയംവദ്സ്?

വിഷു ആശംസകള്‍ :):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-47887665511381345532007-04-12T13:49:00.000+08:002007-04-12T13:49:00.000+08:00വീട്ടുമുറ്റത്തെ കൊന്ന ഈ വര്‍ഷവും നിറച്ചും പൂത്തിട്...വീട്ടുമുറ്റത്തെ കൊന്ന ഈ വര്‍ഷവും നിറച്ചും പൂത്തിട്ടുണ്ടാവും.

ഭാസ്കരേട്ടന്റെ പടക്കക്കടയ്ക്കു മുന്നില്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നുണ്ടാവും.

(ഒരു പായ്ക്കറ്റ് 'കേപ്പ്' കിട്ടിയിരുന്നെങ്കില്‍ കുത്തി പൊട്ടിക്കാമായിരുന്നു)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-49744307765292773392007-04-12T12:51:00.000+08:002007-04-12T12:51:00.000+08:00ആ കൈ ഒന്ന് നീട്ടിക്കോളൂ....ഇരിക്കട്ടെ കൈനീട്ടം ഒരു...ആ കൈ ഒന്ന് നീട്ടിക്കോളൂ....

ഇരിക്കട്ടെ കൈനീട്ടം ഒരു വെള്ളിരൂപാ..

പൊലിക...പൊലിക......The Common Man | പ്രാരബ്ധംhttps://www.blogger.com/profile/10349139427156709460noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-5377825247725037792007-04-11T12:54:00.000+08:002007-04-11T12:54:00.000+08:00സാജന്: ഐശ്വര്യം ഉള്ള തേങ്ങായടി !പുള്ളി: അക്ഷരം പ്...സാജന്: ഐശ്വര്യം ഉള്ള തേങ്ങായടി !
പുള്ളി: അക്ഷരം പ്രതി ശരി, ഈ തിരിച്ചറിവിനു പ്രണാമം!..
ഇനി വിഷുകൈനീട്ടം റെഡ് പായ്ക്കറ്റ് വേണമെന്നു പറയുമൊ ആവ്വൊ? ചൈനീസ് ന്യൂ ഇയര്‍-ഇന്റെ ബാകി ഉണ്ടു:)

സപ്ത: ഏത്ര നല്ല ചിത്രങ്ങള്‍..എന്റെ ഡെസ്ക് ടോപ് അലങ്കരിക്കുന്നു!..ഒരിക്കള്‍ കൂടി നന്ദി .. "എവിടെയാണെങ്കിലും നിന്റെ സങ്കല്‍പ്പങ്ങള്‍ സപ്ത വര്‍ണ്ണങ്ങളും വിടര്‍ത്തട്ടെ..എന്നുമാ കാമെറ മനോഹര ചിത്രങ്ങള്‍ പകര്‍ത്തട്ടെ":)

വല്ലിയമ്മായി..കവിതയ്ക്കു ഒരിക്കല്‍ കൂടി നന്ദി.

ചാത്തോ: മാമ്പഴ കാലം എന്നു പറഞ്ഞു ഇട്ടതു പച്ച മാങ്ങ പടം? :-)..ഹോം ക്രി കുട്ടിചാത്താ എന്നു പറഞ്ഞാല്‍ പഴുക്കുമൊ?

അഗ്രജാ: പാച്ചുവിനെ പോലെ ഇവളും പലതും ചിന്തിപ്പിക്കാറുണ്ടു:)
നിര്‍മല...ഈ one way malayalam പ്രവാസത്തിന്റെ ഭാഗമാണു! എന്തെങ്കിലും കാര്യം സാധികണമെങ്കില് അമ്മേ എന്നു വിളിച്ചു തപ്പി തടഞ്ഞു മലയാളത്തില്‍ സംസാരിക്കും ..ഇംഗ്ലീഷില്‍ പറയുമ്പോല്‍ അമ്മാ എന്നു നീട്ടും , തമിഴ് പിച്ചക്കാരെപ്പോലെ ..
ശാലിനി: യോജിച്ചതിനു നന്ദി ,അല്ലെങ്കിലും "ശാലിനി എന്റെ കൂട്ടുകാരിയാണു"! പൂക്കള്‍ സപ്തന്റെ ബ്ലോഗില്‍ ഉണ്ടു.

റേഷ്: എന്റെ ഫോട്ടോ കണ്ടിട്ടായിരിക്കും ആരെങ്കിലും ആപേരിട്ടത്

തമന്നു ,മനു,മനുജി ,സന്തോഷ് ,സിജു,അപ്പു,തറവാടി,കളിയന്‍,രാധു,സാരംഗി ..നന്ദി ,വിഷു ആശംസകള്‍!പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-76018236063363025682007-04-10T23:38:00.000+08:002007-04-10T23:38:00.000+08:00പ്രിയംവദയുടെ അടുക്കളയിലെ സംഭാഷണം സത്യവദനം തന്നെ. മ...പ്രിയംവദയുടെ അടുക്കളയിലെ സംഭാഷണം സത്യവദനം തന്നെ. മലയാളത്തില്‍ തുടങ്ങി, ഇംഗ്ലീഷില്‍ പിച്ചവെച്ച് ഇപ്പോള്‍ കൂടുതല്‍ ഇംഗ്ലീഷും കുറച്ചു മലയാളവും എന്നമട്ടിലാണ് ഞങ്ങളുടെ വീട്ടിലെ സ്ഥിതിയും. അല്‍പ്പം പണിപ്പെട്ട് അമ്മാ വിളി അമ്മേ എന്നാക്കിയെടുത്തിട്ടുണ്ട്!നിര്‍മ്മലhttps://www.blogger.com/profile/14147655387180145848noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-39459692712418848482007-04-10T13:04:00.000+08:002007-04-10T13:04:00.000+08:00പ്രിയംവദ... നല്ല പോസ്റ്റ്... നന്നായിരിക്കുന്നുഅമ്മ...പ്രിയംവദ... നല്ല പോസ്റ്റ്... നന്നായിരിക്കുന്നു

അമ്മ: ..നിങ്ങളിതൊക്കെ മറക്കാതിരിക്കണല്ലൊ..പിന്നെ ഇവിടെ തനിയെ സദ്യ കഴിച്ചാല്‍ എന്താ ഒരു രസം?

മോള്: ..Its ok maa ,I don't like സദ്യ so much , just give us വിഷുകൈനീട്ടം ,No need to struggle yourself.

രണ്ട് തലമുറകളുടെ അഭിരുചികള്‍ എത്ര വിത്യസ്തം അല്ലേ... നമ്മുടെ പൂര്‍വ്വീകരും ഒത്തിരി പറഞ്ഞു കാണുമല്ലേ... ‘ഓ ഇപ്പഴത്തെ ഈ പിള്ളേരുടെ ഒരു കാര്യം’ എന്ന് :)

താങ്കള്‍ക്കും കുടുംബത്തിനും പിന്നെ എല്ലാവര്ക്കും വിഷു ആശംസകള്മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-11859065647033346952007-04-10T12:51:00.000+08:002007-04-10T12:51:00.000+08:00പ്രിയ പ്രിയംവദേ,നമ്മുടെ സംസ്കാരവും ഭാഷയും കുറച്ചെങ...പ്രിയ പ്രിയംവദേ,

നമ്മുടെ സംസ്കാരവും ഭാഷയും കുറച്ചെങ്കിലും എത്തട്ടെ നമ്മുടേ കുട്ടികളില്‍. അതിനായി ശ്രമിക്കാം.

ഹൃദ്യമായ പോസ്റ്റ്.

വിഷു ആശംസകള്‍..തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-84345421466836046542007-04-10T07:44:00.000+08:002007-04-10T07:44:00.000+08:00സപ്ത can also can ,can not also can.ഇതൊന്നും മറക്ക...സപ്ത can also can ,can not also can.
ഇതൊന്നും മറക്കല്ലെ!

ചാത്തന് കുട്ടിയെ ..ലിങ്ക്നു നന്ദിപ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-61287956600992407792007-04-09T23:34:00.000+08:002007-04-09T23:34:00.000+08:00ചാത്തനേറ്: വിഷു ആശംസകള്‍.നല്ല പോസ്റ്റ്,എന്നാലും ചാ...ചാത്തനേറ്: വിഷു ആശംസകള്‍.
നല്ല പോസ്റ്റ്,

എന്നാലും ചാത്തന്റെ പ്രിയപ്പെട്ട ദോശ കരിച്ചു കളഞ്ഞല്ലേ.. :(കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-92122432145347167822007-04-09T23:12:00.000+08:002007-04-09T23:12:00.000+08:00കൊന്നപ്പൂക്കള്‍ പോസ്റ്റിയിട്ടുണ്ട്!ഒരു കാര്യം മോളോ...കൊന്നപ്പൂക്കള്‍ പോസ്റ്റിയിട്ടുണ്ട്!

ഒരു കാര്യം മോളോട് പറഞ്ഞേരെ:
saptula can, ചട്ടുകം also can!
:)Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-18513103862087416352007-04-09T20:00:00.000+08:002007-04-09T20:00:00.000+08:00വിഷു ആശംസകള്‍.....വിഷു ആശംസകള്‍.....santhosh balakrishnanhttps://www.blogger.com/profile/01969645547542463881noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-40798270140766174552007-04-09T19:45:00.000+08:002007-04-09T19:45:00.000+08:00നല്ല പോസ്റ്റ്... പ്രവാസത്തിന്റെ നോവിലും ജീവിതത്തി...നല്ല പോസ്റ്റ്...
പ്രവാസത്തിന്റെ നോവിലും ജീവിതത്തിന്റെ പ്രായോഗിക വശങ്ങളോട് പൊരുത്തപ്പെടേണ്ടി വരുന്നവര്‍ക്ക് നല്ല ഒരു അനുഭവക്കുറിപ്പ്.. നന്ദിഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.com