tag:blogger.com,1999:blog-1723054966379496149.post6545350763570119228..comments2023-09-24T22:11:05.978+08:00Comments on പ്രിയംവദ: അതിജീവനകലപ്രിയംവദ-priyamvadahttp://www.blogger.com/profile/06971164288972990571noreply@blogger.comBlogger10125tag:blogger.com,1999:blog-1723054966379496149.post-90024736908268816242008-10-12T23:07:00.000+08:002008-10-12T23:07:00.000+08:00ഇപ്പോഴാണ് പോസ്റ്റ് കാണുന്നത്. സ്കാര്‍ലറ്റിനെ കണ്ട ...ഇപ്പോഴാണ് പോസ്റ്റ് കാണുന്നത്. സ്കാര്‍ലറ്റിനെ കണ്ട നാള് മുതല്‍ ആലോചിക്കുന്നതാണ്, ആ പ്രണയത്തിന്റെ അടിസ്ഥാനം എന്തായിരിക്കാം എന്ന്. കിട്ടിയില്ല, ഇനി കിട്ടുകയും ഇല്ല എന്നാണ് തോന്നുന്നത്. പക്ഷെ, ആ കഥാപാത്രത്തോട്, അതിജീവനത്തിന്റെ ആ ആള്രൂപത്തോട് എപ്പോളും ആരാധനയാണ്. ഒട്ടൊന്നു മങ്ങാന്‍ തുടങ്ങിയതിനെ ഓര്‍മ്മപ്പെടുത്തിയതിനു നന്ദി.നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-2182500613647493662008-05-27T03:28:00.000+08:002008-05-27T03:28:00.000+08:00ചില ജ്ഞാനങ്ങള്‍ ഉദിക്കുന്നു. നന്ദിചില ജ്ഞാനങ്ങള്‍ ഉദിക്കുന്നു. നന്ദിJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-74871218966012281962008-05-27T01:59:00.000+08:002008-05-27T01:59:00.000+08:00മാര്‍ഗ്രെറ്റ് മിച്ചെലിനെക്കുറിച്ചും പ്രണയത്തെക്കു...മാര്‍ഗ്രെറ്റ് മിച്ചെലിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ ഇത്ര ഭംഗിയായി
പ്രതിപാദിച്ചതിനു നന്ദി
പ്രണയത്തെ കുറിച്ച് ഞാന്‍ വളരെ കൂടുതല്‍
എഴുതിയിട്ടുണ്ട്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-66533474029577272892008-05-26T07:55:00.000+08:002008-05-26T07:55:00.000+08:00വായിച്ചുനോക്കണം എന്നു പറഞ്ഞ് ഒരാള്‍ സമ്മാനിച്ചതാണ...വായിച്ചുനോക്കണം എന്നു പറഞ്ഞ് ഒരാള്‍ സമ്മാനിച്ചതാണ്. അഞ്ചാറു പ്രാവശ്യം ശ്രമിച്ചു നോക്കി. ഇതുവരെ പത്തോ പതിനഞ്ചോ പേജിനപ്പുറം വായന മുന്നോട്ടു പോയിട്ടില്ല. കാരണം അജ്ഞാതം :-)കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-55225251707784757792008-05-26T02:23:00.000+08:002008-05-26T02:23:00.000+08:00എനിക്കുമിഷ്ടമാണു് ഗോണ് വിത ദ് വിന്റ്. തടിയന് പുസ...എനിക്കുമിഷ്ടമാണു് ഗോണ് വിത ദ് വിന്റ്. തടിയന് പുസ്തകം, കുനു കുനെ അക്ഷരങ്ങള്‍. എന്നട്ടും കസേരതുമ്പത്തിരുന്നു വായന. എഴുതുന്നതിനു മുന്‍പേ ഈ പോസ്റ്റ് കണ്ടില്ലയിരുന്നെങ്കില്‍ ഒരു പക്ഷേ ഞാനും ..:) ആദ്യം ഇഞ്ചി ബ്ലോഗ് അനൌണ്സ് ചെയ്തപ്പോ സാറാ ജോസഫ് എന്നു് തന്നെ വിചാരിച്ചു. അതു കൌണ്ടര്‍ കറന്റ് എഴുതി. അപ്പോ ബ്രോന്‍ഡി സിസ്റ്റേഴ്സ്നെ എഴുതാം എന്നു വിചാരിച്ചു. അപ്പോ അതു ഡീപ്പ് ഡൌണ്‍ എഴുതി. എങ്കില്‍ പിന്നെ മാര്‍ഗ്രറ്റ് മിച്ചെല്‍ അതു ദേ ഇവടെ കിടക്കുന്നു.

പുസ്ത്കത്തെകുറിച്ച് തന്നെയാവും എല്ലാവര്ക്കും പറയാനുണ്ടാവുക. ഞാന്‍ വേറൊരു കാര്യം പറയാം. ഓ! അതു പണ്ടു് ഇവിടെ പറഞ്ഞതാണു് :) ഇഷ്ടമുള്ളതിനെ കുറിച്ചു് നമ്മള് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുമല്ലേ :)ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-17423583730321151352008-05-25T13:45:00.000+08:002008-05-25T13:45:00.000+08:00Namthu !!ചീയെര്സ്...ഗുരൊ,മാഷെ ,കൂര്‍ക്കംവലി അല്ല...Namthu !!ചീയെര്സ്...ഗുരൊ,മാഷെ ,കൂര്‍ക്കംവലി അല്ല ഊര്‍ധന്‍ വലിയായിരുന്നു വെള്ളിയാഴ്ചചവരെ...പ്രോജക്ട് തീര്‍ത്തു സായ്പ്പിനു വലിച്ചെറിഞ്ഞു(courier) കൊടുത്തതിന്റെ സന്തൊഷം ,അതാണി പോസ്റ്റ്...Do not under estimate "ഞാനി"കള്‍ക്കും ജ്ഞാനികളുക്കും ക്ഷാമമില്ല ബ്ലൊഗില്‍,വെട്ടപെടുന്നിലാ ,ത്രേയുള്ളു..

ഇഞ്ചി :)..അപ്പൊ ഞാനണല്ലെ അനിയത്തി?

നിഗുഡം ..തന്നേന്നു:)പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-39410385999081282092008-05-25T13:39:00.000+08:002008-05-25T13:39:00.000+08:00വായിച്ചിട്ടില്ല,പരിചയപ്പെടുത്തലിനു നന്ദി :)വായിച്ചിട്ടില്ല,പരിചയപ്പെടുത്തലിനു നന്ദി :)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-31337670018643024532008-05-25T07:00:00.000+08:002008-05-25T07:00:00.000+08:00പ്രിയേച്ചിസ്ത്രീ എഴുത്തുകാര്‍ ഇവന്റില്‍ പങ്കെടുത്ത...പ്രിയേച്ചി
സ്ത്രീ എഴുത്തുകാര്‍ ഇവന്റില്‍ പങ്കെടുത്തതിനു നന്ദി. :)

മാര്‍ഗരറ്റ് മിച്ചലിനെ ആരെങ്കിലും കൈവെക്കണേ എന്നുണ്ടായിരുന്നു. അതു പ്രിയേച്ചിതന്നെ ചെയ്തതില്‍ നന്ദി. വിക്റ്റോറിയന്‍ ഇരയിലെ സര്‍വ്വഗുണ സമ്പന്നയായ് സ്ത്രീ കഥാപാത്രങ്ങളില്‍ നിന്ന് സ്ത്രീയെ രക്ഷിച്ചെടുത്തത് മാര്‍ഗരറ്റ് മിച്ചലാണ്. അത് കൊണ്ട് തന്നെ ഗോണ് വിത് ദ വിന്റ് എന്റെ പ്രിയ പുസ്തകങ്ങളിലൊന്നും.
ഇത് വായിച്ചത് കോളേജില്‍ പഠിക്കുമ്പോഴായിരുന്നു, എന്നിട്ടും ഈ പുസ്തകത്തില്‍ പ്രണയം ഞാന്‍ കണ്ടില്ല. കണ്ടത് സിവില്‍ വാറും അതിനിടയില്‍ ജീവിക്കാന്‍ പാടുപെടുന്ന കുറേ മനുഷ്യരുടെ സര്‍വൈവലും.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-17337550494984381102008-05-25T02:13:00.000+08:002008-05-25T02:13:00.000+08:00premam oru vattanu ketto!premam oru vattanu ketto!ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-35532463962516357422008-05-25T02:01:00.000+08:002008-05-25T02:01:00.000+08:00ജീവനോടുണ്ടോ മേടം, ഇടവം, കര്‍ക്കിടകം. എന്റെ പരസ്യമ...ജീവനോടുണ്ടോ മേടം, ഇടവം, കര്‍ക്കിടകം. എന്റെ പരസ്യമൊഴിച്ചാല് സംഭവം കൊള്ളാം. വായനക്കാര്‍ ജ്ഞാനികളായിരിക്കണമെന്നു മാത്രം:-))))namathhttps://www.blogger.com/profile/13273148687589301232noreply@blogger.com