tag:blogger.com,1999:blog-1723054966379496149.post6569769390055594928..comments2023-09-24T22:11:05.978+08:00Comments on പ്രിയംവദ: ഇലഞ്ഞി പൂ മണം ഒഴുകി വരുന്നു ..പ്രിയംവദ-priyamvadahttp://www.blogger.com/profile/06971164288972990571noreply@blogger.comBlogger10125tag:blogger.com,1999:blog-1723054966379496149.post-21383787102420013922008-10-21T15:14:00.000+08:002008-10-21T15:14:00.000+08:00അയ്യോ..ഇതിപ്പോഴാ വായിച്ചേ...ഇഷ്ടപ്പെട്ടു..ഇലഞ്ഞിപ്...അയ്യോ..ഇതിപ്പോഴാ വായിച്ചേ...ഇഷ്ടപ്പെട്ടു..ഇലഞ്ഞിപ്പൂ മണം എനിക്കും കിട്ടി.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-2581448718567456382006-12-17T20:44:00.000+08:002006-12-17T20:44:00.000+08:00പിന്നെയും രേഷ്മ!പിന്നെയും രേഷ്മ!പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-58668406496236749402006-12-16T10:11:00.000+08:002006-12-16T10:11:00.000+08:00രണ്ട് കൊങ്കിണി ഡയലോഗറിയാമായിരുന്നെങ്കില് പ്രിയംവദ...രണ്ട് കൊങ്കിണി ഡയലോഗറിയാമായിരുന്നെങ്കില് പ്രിയംവദയെ ഒന്ന് ചെറുങ്ങനെ ഞെട്ടിക്കായിരുന്നു:)

കുറിപ്പിഷ്ടായി ട്ടോ.reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-52070932843985250932006-12-16T08:44:00.000+08:002006-12-16T08:44:00.000+08:00പെരിങ്ങോടന് മാഷു പറയുന്നതു ശരിയായിരിക്കണം.
ഞാനിപ്...പെരിങ്ങോടന് മാഷു പറയുന്നതു ശരിയായിരിക്കണം.
ഞാനിപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്ന കെ.രേഖയുടെ സ്നേഹിതനേ സ്നേഹിതനേ അതു സാക്ഷ്യപ്പെടുത്ത്ന്നു. സാമാന്യം പുതിയ എഴുത്തുകാരിയായ രേഖ പെട്ടന്നു തന്നെ
അനുഭവമെഴുത്തിലേക്കു കടന്നിരിക്ക്ന്നു.
പണ്ടൊക്കെ വീട്ടില്‍ strict ക്യൂ പാലിച്ചു വെമ്പലോടെ
കാത്തിരുന്ന വായിച്ചിരുന്ന മാത്രുഭൂമി കാലം.
ഇപ്പൊ ഈ കഥളുടെ twist & trurns ഒന്നും ത്രസിപ്പികുന്നില്ല..പ്രശ്നം ആരുടേതയാലും.
ഏങ്കിലും പിന്നെയും പിന്നെയും വായിപ്പിക്കുന്നതു അവരുടെ ശൈലിയും ചില കഥാപത്രങ്ങളും നിരീക്ഷണങ്ങളുമാണു.

സേതുവിന്റെ കൈ മുദ്ര, ആറാമത്തെ പെണ്‍കുട്ടി..ഇയിടെ
ആണു വായിച്ചതു.വളരെ വിരസമായീ തോന്നി.

പ്രശസ്തര്‍ക്കു ആനുകാലിക സംഭവങ്ങളോടുള്ള പ്രതികരണവും തേടുന്ന പ്രവണത ഈ ടിവി മീഡിയ ഒക്കെ പാലൂട്ടി വളര്‍ത്തിയിരിക്കുന്നു. അതാണിപ്പോള്‍ എന്നെപോലുള്ളവര്‍ "കണ്ണാന്തളി പൂക്കള്‍"ഒക്കെ പിന്നെയും തിരഞ്ഞു പോവുന്നതു.

പുതിയ തലമുറ വായിക്കുന്നുണ്ടോ ? അതൊ davinci code,harry potter ഇല് കുടുങ്ങിയിരിക്കുകയാണോ..മുറി നിരയെ പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സഹിത്യപ്രേമികളുടെ മക്കള്‍ പോലും, എന്നു ഒരു കൂട്ടുകാരി പറഞ്ഞു..ശരിയാവതിരിക്കട്ടെ . infosys മിനിമം ഗ്യാരന്റിയായി കരുതുന്ന മലയാളി സമൂഹത്തെ കുറ്റപ്പെടുത്താന്‍ എനിക്കും കഴിയില്ല.

അഭിപ്രായം പറഞ്ഞതിനു എല്ലാവര്ക്കും നന്ദി! noted the points:-).പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-90652582110632508422006-12-15T18:50:00.000+08:002006-12-15T18:50:00.000+08:00പ്രിയംവദയുടെ കുട്ടിക്കാലഓര്‍മ്മകള്‍ വായിച്ചു. ഇനിയ...പ്രിയംവദയുടെ കുട്ടിക്കാലഓര്‍മ്മകള്‍ വായിച്ചു. ഇനിയും തുടരൂ. :)സു | Suhttps://www.blogger.com/profile/17446873603940143268noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-79188110913292981472006-12-14T23:37:00.000+08:002006-12-14T23:37:00.000+08:00ഞാന്‍ എല്ലായ്പ്പോഴും കരുതും ഈ കമല്‍റാം സജീവെന്തി...ഞാന്‍ എല്ലായ്പ്പോഴും കരുതും ഈ കമല്‍റാം സജീവെന്തിനാണു് ‘ദേവകി നിലയങ്കോടിന്റെ’ ലേഖനങ്ങള്‍/ഓര്‍മ്മക്കുറിപ്പുകള്‍ മാതൃഭൂമിയില്‍ സ്ഥിരമായി ഉള്പ്പെടുത്തുന്നതെന്നു്. സ്ഥിരമായ ഒരു നീരിക്ഷണത്തില്‍ മനസ്സിലാവുന്നതു മലയാളം വായനയില്‍ നൊസ്റ്റാള്ജിയയ്ക്കു് ഒരു മിനിമം ഗ്യാരന്റി റീഡര്‍ഷിപ്പ് അവകാശപ്പെടാനായിട്ടുണ്ടു് എന്നാണു് (പിന്നെ സേതു പറഞ്ഞതുപോലെ വായനക്കാര്‍ക്കിപ്പോള്‍ പ്രിയം എഴുത്തുകാരുടെ സാഹിത്യമല്ല മറിച്ചു അവരുടെ തന്നെ ജീവിതത്തിലെ കഥകളാണു് - ഓണപ്പതിപ്പിനു ആരും സേതുവിനോടു് ഇക്കുറി കഥ ചോദിച്ചില്ലത്രെ!)

നല്ല കാര്യമാണു്, പ്രിയംവദയുടെ എഴുത്തും അസ്സലായിട്ടുണ്ടു്.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-82700999144564442272006-12-14T23:21:00.000+08:002006-12-14T23:21:00.000+08:00ഒരു മിസ്റ്റേക്കന്‍
ആ മരം നിന്നിരുന്നിടത്ത് ഒരു വീട...ഒരു മിസ്റ്റേക്കന്‍
ആ മരം നിന്നിരുന്നിടത്ത് ഒരു വീടെന്നാ പറഞ്ഞത്
qw_er_tySiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-11567215024140840682006-12-14T23:04:00.000+08:002006-12-14T23:04:00.000+08:00റിയലീ ?
നൊസ്റ്റാള്ജിക്കലോജിക്കലാക്കി. മതില് ചാട...റിയലീ ?

നൊസ്റ്റാള്ജിക്കലോജിക്കലാക്കി. മതില് ചാടി അടുത്ത വീട്ടില്‍ പോയി ഇലഞ്ഞിപ്പഴം പെറുക്കിയിരുന്നു. ഇപ്പോ ആ സ്ഥാനത്ത് ഒരു വീടാണ്.

പാരഗ്രാഫ് തിരിക്കാന്‍ < br >, < p > (സ്പേസില്ലാതെ) എന്നിവ ഉപയോഗിച്ചു നോക്കിയേ
< br > is for a starting in the new line
< p > is for leaving a line blank and start a new line as a new paragraphSiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-459977769941152582006-12-14T22:11:00.000+08:002006-12-14T22:11:00.000+08:00നല്ല വിവരണം.തുടര്ന്നെഴുതൂനല്ല വിവരണം.തുടര്ന്നെഴുതൂവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-74020498725879103322006-12-14T22:03:00.000+08:002006-12-14T22:03:00.000+08:00വായിച്ചവര്‍ ഇതിനു താഴെ വച്ചിരിക്കുന്ന ഹുണ്ടികയില്‍...വായിച്ചവര്‍ ഇതിനു താഴെ വച്ചിരിക്കുന്ന ഹുണ്ടികയില്കുറച്ചു കാശ്ശിടണേ.. മധു മുട്ടം (ചില വാചകങ്ങള്‍ മണി ചിത്രത്താഴിലേതു) അങ്ങിനെ ആരേലും സ്യൂ ചെയ്താല്‍ കുറച്ചു സിംഗപൂര്‍ ഡോളേര്‍സ് മണി ഒര്‍ഡര്‍ ആയി അയച്ചു കൊടുക്കാനാണു .

എടതാടന് മുത്തപ്പനു ഫെര്‍മന്റ് ചെയ്തു കഴിച്ചോളാന്‍ പറഞ്ഞു വച്ച കരിക്കു പാഴയില്ല..ആദ്യ പോസ്റ്റ് സന്ദര്‍ശിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി .കലവറയില്ലാത്ത പ്രോല്സാഹനത്തിനു പകരമായി ഞാനീ പോസ്റ്റ് സമര്‍പ്പിക്കുന്നു ..എന്റെ പാരഗ്രാഫ് തിരിക്കല്‍ ശരിയവണില്ല ..ആരെങ്കിലും ഒന്നു പറഞ്ഞു തരൊ? പ്രിവ്യൂ -ഇല് correct ആണുപ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.com