tag:blogger.com,1999:blog-1723054966379496149.post4061643221552344548..comments2023-09-24T22:11:05.978+08:00Comments on പ്രിയംവദ: ഫെമിനിസ്റ്റുകള്‍ മാത്രം സഞ്ചരിക്കുന്ന ബസ്.പ്രിയംവദ-priyamvadahttp://www.blogger.com/profile/06971164288972990571noreply@blogger.comBlogger37125tag:blogger.com,1999:blog-1723054966379496149.post-17533424467392685912012-11-25T09:59:17.378+08:002012-11-25T09:59:17.378+08:00priyamvadechi..sukham alle? puthiyathonnum kanunni...priyamvadechi..sukham alle? puthiyathonnum kanunnilla..vallapozhum ezhuthu..Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-47777805352404734232011-09-25T22:48:23.064+08:002011-09-25T22:48:23.064+08:00Feministuakl ennookke kandappol njaan karuthi, mah...Feministuakl ennookke kandappol njaan karuthi, mahilaa manikal maathrame postunnullanu, ennaal vannappol muzhuvan purusha simhangal..
Akathuvannappol aanu njaanee vishaalamaaya show room kandathu.
Ohk pakshe onnu shariyaanu, evide poyaalum veettu velakkaarikal palarum vidhavakalo, harthaavillaathavaro, upekshikkappettavaro aanu..Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-29106514218689943932010-12-10T23:57:39.055+08:002010-12-10T23:57:39.055+08:00valare nalla post. abhinandanangalvalare nalla post. abhinandanangalSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-40513225489086427192010-08-03T11:53:59.245+08:002010-08-03T11:53:59.245+08:00ഞാനിവിടെ വന്നിട്ടുണ്ടോ ആവോ???ഞാനിവിടെ വന്നിട്ടുണ്ടോ ആവോ???Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-14359296203476988402009-12-05T00:23:06.074+08:002009-12-05T00:23:06.074+08:00Bussil Pennungal mathramakumpol...!
Manoharam, A...Bussil Pennungal mathramakumpol...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-44904048839621642972009-11-04T15:26:42.087+08:002009-11-04T15:26:42.087+08:00അടിപൊളി പോസ്റ്റ്അടിപൊളി പോസ്റ്റ്എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-81017239761025073372009-07-09T19:44:35.249+08:002009-07-09T19:44:35.249+08:00Welcome to Malayalam Crossword.
http://crossword....Welcome to Malayalam Crossword.

http://crossword.mashithantu.com/yetanother.softwarejunkhttps://www.blogger.com/profile/12204797869678316780noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-45120824160424939662009-05-15T12:36:00.000+08:002009-05-15T12:36:00.000+08:00നല്ല കുറെ ചോദ്യങ്ങള്‍... നന്നായി..നല്ല കുറെ ചോദ്യങ്ങള്‍... നന്നായി..കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-41844350771959384332009-04-27T14:58:00.000+08:002009-04-27T14:58:00.000+08:00kollaam.nannayittu chinthippikkunna oru post....
p...kollaam.nannayittu chinthippikkunna oru post....
priyamvadha paranjathu sathyamaanu...ithrayadhikam sundaramaakaanum bheekaramaavaanum veroru relationshipinum kazhiyilla.കല്യാണിക്കുട്ടിhttps://www.blogger.com/profile/08577453717353886214noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-81401417052367866812009-02-12T22:35:00.000+08:002009-02-12T22:35:00.000+08:00തകര്‍ത്തു, കലക്കിതകര്ത്തു, കലക്കിSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-27181858226654261092008-12-23T19:55:00.000+08:002008-12-23T19:55:00.000+08:00തലക്കെട്ട് കണ്ടപ്പോള്‍ ഒരു സംശയത്തോടെയാണ് വായിക്ക...തലക്കെട്ട് കണ്ടപ്പോള്‍ ഒരു സംശയത്തോടെയാണ് വായിക്കാന്‍ തുടങ്ങിയത് . വായിച്ചില്ലായിരുന്നെങ്കില്‍ നഷ്ടായിപ്പോയേനെ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-74710272590303714322008-11-23T16:15:00.000+08:002008-11-23T16:15:00.000+08:00ഇട്ടിമാളുവമ്മെ....ഉവ്വല്ലെ?challiyan ..പുതിയ anjal...ഇട്ടിമാളുവമ്മെ....ഉവ്വല്ലെ?

challiyan ..പുതിയ anjali ഉപയോഗിച്ചു നോക്കിയോ?പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-47638074283861864642008-11-16T02:04:00.000+08:002008-11-16T02:04:00.000+08:00ചില്ല് ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ>ചില്ല് ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ>ചള്ളിയാന്https://www.blogger.com/profile/04345476481857872631noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-85828236880630956242008-11-14T17:07:00.000+08:002008-11-14T17:07:00.000+08:00പ്രിയംവദ.. ഇതെന്നെ ഓര്‍മ്മിപ്പിച്ചത് കോളേജ്കാലത്തെ...പ്രിയംവദ.. ഇതെന്നെ ഓര്‍മ്മിപ്പിച്ചത് കോളേജ്കാലത്തെ ബസ്സ് യാത്രയാണ്.. അതിലെ പെട്ടിപ്പുറം ഇങ്ങനെ ചിലരുടെ കുത്തകയായിരുന്നു...ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-89677289490303699352008-10-25T23:17:00.000+08:002008-10-25T23:17:00.000+08:00കൊള്ളാം കൊള്ളാം :))കൊള്ളാം കൊള്ളാം :))ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-19118124202713465212008-10-25T17:10:00.000+08:002008-10-25T17:10:00.000+08:00Thanks ,Bhoomi puthri ...Any way few interesting m...Thanks ,Bhoomi puthri ...Any way few interesting marriage jokes for you ..If already heard ,sorry yaar.

*It is difficult to understand GOD. He makes such beautiful things as women
and then he turns them into Wives!

*Prospective husband: Do you have a book called 'Man, The Master of Women'?
Salesgirl: The fiction department is on the other side, sir.;)

*Man wishes his wife be beautiful, economical ,good cook etc etc…But law permits only one .പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-52278735367760746682008-10-25T14:00:00.000+08:002008-10-25T14:00:00.000+08:00എന്താ സ്ത്രീകൾക്ക് മാത്രമെ പ്രശ്നങ്ങളുള്ളോ,പെണ്ണുങ...എന്താ സ്ത്രീകൾക്ക് മാത്രമെ പ്രശ്നങ്ങളുള്ളോ,
പെണ്ണുങ്ങളോക്കെ നല്ലവരും ആണുങ്ങളൊക്കെ ചീത്തയുമാണോ?കുടുംബത്തിൽ പുരുഷന്മാർ പീഢിയ്ക്കപ്പെടുന്നില്ലേ? ഈ തരത്തിൽ പലരും ചോദിയ്ക്കാറുണ്ട്.ന്യായമായ സംശയം.
ഇതൊക്കെപ്പറഞ്ഞ് മനസ്സിലാക്കാനെന്തൊരുപാടാൺ എന്നും വിചാരിച്ച് ഞാൻ ചിലപ്പോൾ മിണ്ടാതെയിരിയ്ക്കും.
പ്രിയംവദയുടെ ഈ വാചകം-
“പുരുഷപീഡനം ഒരുപക്ഷെ ചില വിവാഹ'ബന്ധനങ്ങ'ളില്‍ മാത്രമെ കാണൂ ,എന്നാല്‍ സ്ത്രീപീഡനം സ്ത്രീയുടെ എതു ജീവിതഘട്ടങ്ങളിലും സംഭവിക്കാം എന്നതിനാല്‍ ഈ വിഷയത്തില്‍ അല്പം സ്ത്രീപക്ഷചായ്വു ഇല്ലാതില്ല”
ഞാൻ കാണാതെ പഠിച്ച്വെയ്ക്കാൻ പോണു.ഇത്ര ലളിതമായത് പറഞ്ഞ് വെയ്ക്കാമെന്ന് എനിയ്ക്കറിയില്ലായിരുന്നു ട്ടൊ :)ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-44655514567486194522008-10-25T08:06:00.000+08:002008-10-25T08:06:00.000+08:00കരീം മാഷു ,വിയോജിക്കുന്നതില്‍ വിരോധം ഇല്ല,ഇതു തന്ന...കരീം മാഷു ,
വിയോജിക്കുന്നതില്‍ വിരോധം ഇല്ല,ഇതു തന്നെ നമതിനൊരു വിയോജനകുറിപ്പായി എഴുതി തുടങ്ങിയതാണു.ഫെമിനസത്തിലും ആന്റിഫെമിനിസത്തിലും ഒരു പോലെ blind spots ഉണ്ടു എന്നു മനസ്സിലാക്കിയതിനു ശേഷം ഈ സൂത്രവാക്യത്തോടു തന്നെയാണു തത്വത്തില്‍ യോജിപ്പ്...ഏതു ഇസമാണെങ്കിലും ഒരുതരം ഫാനറ്റിസത്തില് അവസാനിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രം...:)

ഫെമിനിസത്തിലെ തീവ്രവാദത്തോടും ദാറ്ശനിക ദുഖങ്ങളോടും പ്രതിപത്തിയില്ല,എന്നാല്‍ സ്ത്രീ സ്വനതം കഴിവുകളില്‍ വിശ്വസിക്കാണമെന്നും, പ്രതിസന്ധികളില്‍ തളറ്ന്നു സ്വയം ഒരു ദുരന്ത കഥാ പാത്രം എന്നു വിലപിക്കാതെ ആതമധൈര്യത്തോടെ ഒക്കെയും നേരിടണമെന്നു പറയുന്ന ,സ്ത്രീയുടെ ആത്മവിശ്വസം കൂട്ടുന്ന, വനിതവിമോചനകരോടു പ്രിയം..ഒരു ഫെമിനിസ്റ്റ് ആഹ്വാനവും ഒരിക്കലും കെട്ടില്ല എങ്കിലും അതിജീവനം ഒരു കലയാക്കുന്ന പാവം സ്ത്രീകളോടു ബഹുമാനം.അത്രെയുള്ളു, യാരിദ്,ഇതില്‍ exageration coefficient tending to 1 ആണു :))ജീവിക്കൂ,ജീവിക്കാന്‍ അനുവദിക്കൂ എന്നാണു രണ്ടു കൂട്ടരോടും പറയാണുള്ളതു.

ജിതേന്ദ്രന്,
പുരുഷപീഡനം ഒരുപക്ഷെ ചില വിവാഹ'ബന്ധനങ്ങ'ളില്‍ മാത്രമെ കാണൂ ,എന്നാല്‍ സ്ത്രീപീഡനം സ്ത്രീയുടെ എതു ജീവിതഘട്ടങ്ങളിലും സംഭവിക്കാം എന്നതിനാല്‍ ഈ വിഷയത്തില്‍ അല്പം സ്ത്രീപക്ഷചായ്വു ഇല്ലാതില്ല.

വായനയ്ക്കും അഭിപ്രായമറിയിച്ചതിനും നന്ദിപ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-30859330729384343742008-10-23T01:38:00.000+08:002008-10-23T01:38:00.000+08:00നന്നായിരിക്കുന്നു. but, മുന്‍വിധികള്‍ അങ്ങിങ്ങു മു...നന്നായിരിക്കുന്നു.
but, മുന്‍വിധികള്‍ അങ്ങിങ്ങു മുഴച്ചു നില്ക്കുന്നതായി തോന്നി.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-66175097183791440582008-10-22T22:28:00.000+08:002008-10-22T22:28:00.000+08:00ക്ഷമാപണത്തോടെ ഒരു വിയോജന സൂത്രവാക്യം.ഹ്യൂമനിസം>...ക്ഷമാപണത്തോടെ ഒരു വിയോജന സൂത്രവാക്യം.
ഹ്യൂമനിസം>ഫെമിനിസം>സെല്ഫിസംകരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-91864178167700801962008-10-22T22:23:00.000+08:002008-10-22T22:23:00.000+08:00This comment has been removed by the author.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-56841668307695775072008-10-22T21:08:00.000+08:002008-10-22T21:08:00.000+08:00എന്താണാവൊ എല്ലാവരും എക്സാഗറേറ്റ് ചെയ്തെഴുതുന്നത്? ...എന്താണാവൊ എല്ലാവരും എക്സാഗറേറ്റ് ചെയ്തെഴുതുന്നത്? ഇതിനൊരു മറുവശം ഉള്ള കാര്യം മറന്നു പോകുന്നു ചിലപ്പോഴെങ്കിലും. പഴി മുഴുവന്‍ ആണുങ്ങള്‍ക്ക് മാത്രം...!

അഭിപ്രായം പറഞ്ഞുവെന്നു മാത്രം. തര്‍ക്കിക്കാനൊന്നുമില്ല. അതിനു സമയവുമില്ല...:)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-84129881959730420652008-10-22T08:26:00.000+08:002008-10-22T08:26:00.000+08:00കൈതമാഷു,experience അഭികാമ്യമല്ല ,എന്നാല്‍ അറിഞ്ഞുവ...കൈതമാഷു,
experience അഭികാമ്യമല്ല ,എന്നാല്‍ അറിഞ്ഞുവരുമ്പോള്‍ വൈകിയും പോക്കുന്നു.. ഒരു കോഴ്സുംസും സെറ്ട്ടിഫികറ്റും മിനിമം യോഗ്യതയാക്കിയാലോ....:)

അതെ ഇതൊരു തരത്തില്‍ ജാക്ക്പോട്ട്തന്നെ!.
ഉവ്വ്,പറയുന്നത്ര എളുപ്പമല്ല ഒന്നും,വിട്ടുവീഴ്ച്ചകള്‍ അനിവാര്യം..നമതു,മത്തായി,വികടശിറൊമണി ,ബഷീറ്!
എന്നിരുന്നാലും ,പുതു ജീവിതം തുടങ്ങുന്നവരോടു അടക്കി വാഴണമെന്നും അടങ്ങി വാഴണമെന്നും ഉപദേശിക്കുന്നവരെ അപലപിക്കുന്നു..ദാമ്പത്യത്തിലെ സ്ത്രീപീഡന,പുരുഷപീഡന പറ്വ്വങ്ങളുക്കു അറിഞ്ഞൊ അറിയാതെ ഒരു പ്രേരണ ആവും ഇതു :(

തന്റെതല്ലാത്ത കാരണങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടവരൊ ,ഉപേക്ഷിച്ചവരൊ ആയ ,കുടുമ്പഭാരം നിറവേറ്റാന്‍ കുറുക്കുവഴികള്‍ തേടാതെ അദ്ധ്വാനിച്ചു ജീവിക്കാന്‍ സന്ന്ദ്ധത കാണിയ്ക്കുന്നവരുമായ ലോകമെമ്പാടുമുള്ള ഫെമിനിസ്റ്റ് ബസ്സിലെ യാത്രക്കാരികള്‍ക്കു ഒരു സല്യൂട്ട് .എന്താ അങിനെയല്ലെ സ്മിത,ഭൂമിപുത്രി,പ്രിയ,ലക്ഷ്മി,ലതി ?

നന്ദി,നരികുനി,രഞ്ന്ജിത്.

വായനയ്ക്കും അഭിപ്രായമറിയിച്ചതിനും എല്ലാ കൂട്ടുകാറ്ക്കും നന്ദി..നന്ദി..പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-65327648842316638072008-10-22T04:26:00.000+08:002008-10-22T04:26:00.000+08:00ഈ പോസ്റ്റിനൊരു salute. നന്നായിരിക്കുന്നുഈ പോസ്റ്റിനൊരു salute.

നന്നായിരിക്കുന്നുJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-1723054966379496149.post-36619738084835995082008-10-22T03:51:00.000+08:002008-10-22T03:51:00.000+08:00പ്രിയംവദേ,കുമാരനാശാൻ സീതയിൽ രണ്ടുവാക്കുകളുപയോഗിക്ക...പ്രിയംവദേ,കുമാരനാശാൻ സീതയിൽ രണ്ടുവാക്കുകളുപയോഗിക്കുന്നു.പ്രിയം,ഹിതം.നമുക്കു പ്രിയമായതെല്ലാം ചെയ്യാനാവുന്നില്ല,ഹിതമായവ നാം അംഗീകരിക്കുന്നു,അനുഭവിക്കുന്നു.
നല്ലപോസ്റ്റ്.ആശസകൾ...വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.com