Friday, 8 December 2006

പ്രിയരേ!

അപ്രിയമായതൊന്നും പറയാതിരിക്കാനുള്ള മുന്‍ കരുതലാണു സഹ ബ്ലൊഗരെ ഈ പേരിന്റെ പിന്നില്‍ ...എന്തിനെഴുതുന്നു എന്നല്ലെ? മലയാളം മരിക്കാതിരിക്കാന്‍! വടി എടുക്കാന്‍ വരെട്ടെ.. ...

തുടരും

5 comments:

ശ്രീജിത്ത്‌ കെ said...

സ്വാഗതം പ്രിയംവദേ, ബ്ലോഗിന്റെ പേര് മലയാളത്തില്‍ ആക്കുന്നതായിരിക്കും ഭംഗി എന്ന് തോന്നുന്നു.

പോസ്റ്റുകള്‍ക്ക് ടൈറ്റില്‍ കൊടുക്കുന്നതും നല്ലതായിരിക്കും.

കണ്ണൂരാന്‍ - KANNURAN said...

സ്വാ‍ഗതം... പോസ്റ്റുകള്‍ പോരട്ടെ..

സു | Su said...

പ്രിയംവദയ്ക്ക് സ്വാഗതം :)

ഇതൊക്കെയൊന്ന് വായിക്കൂ.
http://ashwameedham.blogspot.com/2006/07/blog-post_28.html

വേണു venu said...

സ്വാഗതം പ്രിയംവദേ,
എത്ര മനോഹരമായി മനസ്സിന്‍റെ വിഷമം അവതരിപ്പിച്ചു.
മലയാളവും കേരളവുമെല്ലാം ഗൃഹാതുരത്വം ഉ ണര്‍ത്തുന്ന പ്രവാസിയുടെ മനസ്സുകള്‍ക്കു് പ്രിയമാവും ഈ ബൂലോകം.(എന്‍റെ അനുഭവം) ഇന്‍ഡ്യാ പാക്ക്‌ അതിര്‍ത്തിയില്‍ പോരാടിക്കൊണ്ടിരിക്കുന്ന ഒരു മലയാളി സൈനികന്‍ പെട്ടെന്നൊരു മണ്ട പോയ തെങ്ങു കാണുമ്പോള്‍തോന്നുന്ന ആ വികാര വിചാരങ്ങളൊക്കെ ഇവിടെ അനുഭവിക്കാം.
എഴുതൂ,വായിക്കൂ, മലയളം മനസ്സിലേയ്ക്കു ചേര്‍ത്തു വയ്ക്കൂ. സ്വാഗതം.

Manu said...

പഴയപോസ്റ്റൂകള്‍ എല്ലാം വായിചൂട്ടോ.. മലയാളം മരിച്ചിട്ടില്ല എന്നല്ല നല്ല ചെറുപ്പമാണിപ്പോഴും പ്രിയംവദയുടെ മനസ്സില്‍.. എഴുതാന്‍ തീരുമാനിച്ചതു നന്നായി.. അഭിനന്ദനങ്ങള്‍..